Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിക്കു പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു


ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു.

‘പ്രിയപ്പെട്ട അടല്‍ ജിക്കു ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ അസാധാരണവും വീക്ഷണപരവുമായ നേതൃത്വം ഇന്ത്യയെ കൂടുതല്‍ വികസിതമാക്കുകയും ലോകവേദിയില്‍ നമ്മുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.