Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. കെ.പി.എസ്.ഗില്ലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീ. കെ.പി.എസ്.ഗില്ലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പൊലീസ് സേനയിലും സുരക്ഷാകാര്യങ്ങളിലും നമ്മുടെ രാഷ്ട്രത്തിനു നല്‍കിയ സേവനങ്ങളുടെ പേരില്‍ കെ.പി.എസ്.ഗില്‍ ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം വേദനിപ്പിക്കുന്നു. എന്റെ അനുശോചനങ്ങള്‍.’, പ്രധാനമന്ത്രി പറഞ്ഞു.