Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശൗര്യാഞ്ജലി പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സന്ദര്‍ശിക്കും


1965 ലെ യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് രാജ്പഥില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദര്‍ശനം- ശൗര്യാഞ്ജലി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിക്കും.