പിഎം ഇന്ത്യ
ജനുവരി 25 സംസ്ഥാനപ്പിറവിദിനമായി ആഘോഷിക്കുന്ന ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
സംസ്ഥാനപ്പിറവിദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ”ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് സംസ്ഥാനം എത്തട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.
Wishing people of Himachal Pradesh on their Statehood Day. May the state scale new heights of progress in the years to come.
— Narendra Modi (@narendramodi) January 25, 2016