Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന പിറവി ദിനത്തിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ


സംസ്ഥാന പിറവി ദിനത്തിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. 

“झारखंड के स्थापना दिवस पर राज्य के सभी निवासियों को मेरी हार्दिक शुभकामनाएं। इस अवसर पर मैं यहां के सभी लोगों के सुख, समृद्धि और उत्तम स्वास्थ्य की कामना करता हूं।”, പ്രധാനമന്ത്രി പറഞ്ഞു

 

***