Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സര്‍ദാര്‍ വല്ലഭായി പട്ടേലിന് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.


സര്‍ദാര്‍ വല്ലഭായി പട്ടേലിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.

രാജ്യത്തിനു വേണ്ടി സര്‍ദാര്‍ പട്ടേല്‍ അനുഷ്ടിച്ച അനുകരണീയമായ സേവനങ്ങളാലും ഐക്യവും അഖണ്ഡതയും സംബന്ധിച്ച അദ്ദേഹത്തിന്റെ സന്ദേശവും എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.