പിഎം ഇന്ത്യ
വഴിയോരക്കച്ചവടക്കാർ മുതൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ വരെയുള്ളവരെയെല്ലാം ശാക്തീകരിക്കുന്ന തരത്തിൽ, ഇന്ത്യയുടെ ഏറ്റവും വലിയ സമത്വ പൂരണ ഉപകരണമായി സാങ്കേതികവിദ്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. “ഇന്ത്യ സ്റ്റാക്ക്, യുപിഐ, JAM ട്രിനിറ്റി, കോവിൻ (CoWIN) തുടങ്ങിയ സംരംഭങ്ങളിലൂടെ, നവീകരണവും ഉൾപ്പെടുത്തലും ജീവിതത്തെ മാറ്റിമറിച്ചു, ഭരണം മെച്ചപ്പെടുത്തി, ആഗോള വേദിയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തി”, ശ്രീ മോദി പറഞ്ഞു.
എക്സിൽ പങ്കുവച്ച കുറിപ്പിൽ ശ്രീ മോദി പറഞ്ഞു:
“വഴിയോരക്കച്ചവടക്കാർ മുതൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ വരെയുള്ളവരെയെല്ലാം ശാക്തീകരിക്കുന്ന തരത്തിൽ, ഇന്ത്യയുടെ ഏറ്റവും വലിയ സമത്വ പൂരണ ഉപകരണമായി സാങ്കേതികവിദ്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതുന്നു. ഇന്ത്യ സ്റ്റാക്ക്, യുപിഐ, JAM ട്രിനിറ്റി, കോവിൻ (CoWIN) തുടങ്ങിയ സംരംഭങ്ങളിലൂടെ, നവീകരണവും ഉൾപ്പെടുത്തലും ജീവിതത്തെ മാറ്റിമറിച്ചു, ഭരണം മെച്ചപ്പെടുത്തി, ആഗോള വേദിയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തി.”
Union Minister Shri @AshwiniVaishnaw writes that technology has become India’s greatest equaliser, empowering everyone from street vendors to corporate executives. Through initiatives such as India Stack, UPI, JAM trinity and CoWIN, innovation and inclusion have transformed… pic.twitter.com/sgxesZugI4
— PMO India (@PMOIndia) September 19, 2025
***
SK
Union Minister Shri @AshwiniVaishnaw writes that technology has become India's greatest equaliser, empowering everyone from street vendors to corporate executives. Through initiatives such as India Stack, UPI, JAM trinity and CoWIN, innovation and inclusion have transformed… pic.twitter.com/sgxesZugI4
— PMO India (@PMOIndia) September 19, 2025