പിഎം ഇന്ത്യ
‘തൂലികയുടെ കരുത്ത് അദ്ഭുതപ്പെടുത്തുംവിധത്തില്‍ രേഖപ്പെടുത്താന്‍ മഹാശ്വേതാ ദേവിക്കു സാധിച്ചു. ആര്‍ദ്രതയുടെയും തുല്യതയുടെയും നീതിയുടെയും ശബ്ദമായ അവരുടെ വിയോഗം നമ്മെ വല്ലാതെ ദുഃഖിപ്പിക്കുന്നതാണ്. നിത്യശാന്തി നേരുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
Mahashweta Devi wonderfully illustrated the might of the pen. A voice of compassion, equality & justice, she leaves us deeply saddened. RIP.
— Narendra Modi (@narendramodi) July 28, 2016