Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിംഗപ്പൂര്‍ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച സിംഗപ്പൂര്‍ പ്രധാന മന്ത്രി ലീ സീന്‍ ലൂംഗിനെയും പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയെയും(പിഎപി) പ്രധാന മന്ത്രി അഭിനന്ദിച്ചു


സിംഗപ്പൂര്‍ പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിന് സിംഗപ്പൂര്‍ പ്രധാന മന്ത്രി ലീ സീന്‍ ലൂംഗിനെയും അദ്ദേഹത്തിന്റെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയെയും(പിഎപി) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ” തിരഞ്ഞെടുപ്പ് വിജയത്തിന് ലീ സീന്‍ ലൂംഗിനും പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍. ഇന്ത്യ-സിംഗപ്പൂര്‍ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിന് പ്രധാന മന്ത്രി ലീയുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഉറ്റ് നോക്കുകയാണ്” – പ്രധാന മന്ത്രി പറഞ്ഞു.