Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ആശംസകൾ നേരുന്നു


സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സാമ്പത്തിക മേഖലയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ച വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് ഒരു പ്രധാന പങ്കുണ്ട്. സിഎ ദിനത്തിൽ, എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന് അവർ തുടർന്നും കഠിനമായി പ്രയത്നിക്കട്ടെ.”

***

-ND-