Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിന്‍ടെഫ്, നോര്‍വെയും സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും


സിന്‍ടെഫ്, നോര്‍വെയും സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ കെട്ടിടനിര്‍മാണ, നശീകരണ മാലിന്യം പുനരുപയോഗിക്കുന്നതിനായി മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതും ശാസ്ത്രീയ ഗവേഷണം നടത്തുന്നതും സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.