പിഎം ഇന്ത്യ
അനുശോചനം
സിയാച്ചിനില്‍ സൈനികര്‍ മരിക്കാനിടയായ ദുരന്തത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധദു:ഖം രേഖപ്പെടുത്തി.
രാജ്യത്തിനു വേണ്ടി ജീവന് നല്കിയ ധീരനായ സൈനികരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങളെ അനുശോചനവും അറിയിച്ചു.
Demise of soldiers in Siachen is very tragic. I salute the brave soldiers who gave their lives to the nation. Condolences to their families.
— Narendra Modi (@narendramodi) February 4, 2016