Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുക്മയില്‍ നടന്ന ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്കു പ്രധാനമന്ത്രിയുടെ അഭിവാദ്യങ്ങള്‍


 

ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
‘ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്ക് ഇന്ത്യ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ആ ധീര രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ദുഃഖം നിറഞ്ഞ ഈ വേളയില്‍ രാഷ്ട്രം അവരോടൊപ്പം നില്‍ക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.