Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൈന്യത്തിന്റെ ആയുധ ശാലയിലെ തീപ്പിടിത്തം : പ്രധാനമന്ത്രി അനുശോചിച്ചു


മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ കേന്ദ്രീകൃത ആയുധ സംഭരണശാലയിലെ തീപിടിത്തത്തില്‍ ഉണ്ടായ ആള്‍ നാശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു. ”ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്യരക്ഷാമന്ത്രി ശ്രീ. മനോഹര്‍ പാരീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.