പിഎം ഇന്ത്യ
സ്വച്ഛ് ഭാരത് മിഷ(ഗ്രാമീണ്‍) [എസ്.ബി.എം.(ജി)]നുള്ള 150 കോടി അമേരിക്കന്‍ ഡോളറിന്റെ ലോകബാങ്ക് സഹായത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നങ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കിന.
എസ്.ബി.എം(ജി) നടപ്പാക്കുന്നതില്‍ കാട്ടുന്ന മികവിനനുസരിച്ചു സംസ്ഥാനങ്ങള്ക്കു പ്രോല്സാ്ഹനം നല്കുറകയാണു ലക്ഷ്യം. 2014 സെപ്റ്റംബര്‍ 24നു സ്വച്ഛ് ഭാരത മിഷന് (ഗ്രാമീണ്‍) അനുമതി നല്കി യപ്പോള്ത്ത ന്നെ പ്രോല്സാതഹനപദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി്യിരുന്നു. ഇതിനു ലോകബാങ്ക് വായപാത്തുക ഉപയോഗപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ അംഗീകാരം നല്കി യിരിക്കുന്നത്.
ഡിസ്‌ബേഴ്‌സ്‌മെന്റ് ലിങ്ക്ഡ് ഇന്ഡിാക്കേറ്റേഴ്‌സ് (ഡി.എല്‍.ഐ.) പ്രകാരം പ്രവര്ത്ത നമികവു വിലയിരുത്തിയാണു സംസ്ഥാനങ്ങള്ക്കു ള്ള തുക നിശ്ചയിക്കുക.
തുറസ്സായ സ്ഥലത്തുള്ള വിസര്ജ നത്തിലുണ്ടായ കുറവ്, തുറസ്സായ സ്ഥലത്തു വിസര്ജിഥക്കുന്നതു പൂര്ണrമായും ഒഴിവാക്കപ്പെട്ട ഗ്രാമങ്ങള്‍, ഗ്രാമീണ ജനതയ്ക്കു ഖര-ദ്രാവക മാലിന്യനിര്മാരര്ജിന സംവിധാനം ലഭ്യമാക്കല്‍ എന്നിവയാണ് ഡി.എല്‍.ഐകള്‍.
പ്രോല്സാ്ഹന ഗ്രാന്റായി ലഭിക്കുന്ന തുക ശുചീകരണപ്രവര്ത്തരനങ്ങള്ക്കാ ണ് ഉപയോഗിക്കേണ്ടത്. സംസ്ഥാനങ്ങള്ക്കു ലഭിക്കുന്ന തുകയുടെ 95 ശതമാനത്തിലേറെ ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഗാമപ്പഞ്ചായത്ത് തലത്തിലുമുള്ള ശുചീകരണ ഏജന്സിയകള്ക്കു കൈമാറണം.
2019 ആകുമ്പോഴേക്കും ശുചീകരണത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിനു പദ്ധതി സഹായകമാകും. ഗ്രാമീണ ശുചിത്വത്തിന്റെ കാര്യത്തില്‍ ഓരോ വര്ഷശവും ഉണ്ടാക്കാന്‍ സാധിക്കുന്ന നേട്ടം വിലയിരുത്താനുള്ള ഫലപ്രദമായ മാര്ഗംക കൂടിയായിത്തീരും ഇത്. ശുചിത്വക്കുറവ് അനാരോഗ്യവും പോഷകാഹാരക്കുറവും ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവുമായി ബന്ധപ്പെട്ടുള്ളതാണെന്നതിനാല്‍ ശുചിത്വം മെച്ചപ്പെടുന്നത് ഇത്തരം കാര്യങ്ങളില്ക്കൂ ടി ഗുണംചെയ്യും. ഗ്രാമീണജനതയുടെ ജീവിതത്തിന്റെ മേന്മന വര്ധിിപ്പിക്കുന്നതിന് ഇതുവഴി സാധിക്കും.