Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വര്‍ണ മെഡല്‍ നേടിയതിന് ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിന് ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിന് അങ്ങേയറ്റം അര്‍ഹിക്കുന്നതും ചരിത്രപരവുമായ സ്വര്‍ണനേട്ടം! ടീമിന് അഭിനന്ദനങ്ങള്‍. നേട്ടം ആഹ്ലാദിപ്പിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.