Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യദിനം: ഉസ്‌ബൈക്കിസ്ഥാനിലെ ജനങ്ങള്‍ക്ക്


സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഉസ്‌ബൈക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

”ഉസ്‌ബൈക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. ഉസ്‌ബൈക്കിസ്ഥാനുമായുള്ള തകര്‍ക്കാന്‍ പറ്റാത്ത ബന്ധത്തെ ഇന്ത്യ അതീവ വിലമതിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.