Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യദിനം: ബ്രസീലിലെ ജനങ്ങള്ക്ക്


സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബ്രസീലിലെ ജനങ്ങള്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള് നേര്ന്നു. ഇന്ത്യയും ബ്രസീലും തമ്മില് വിവിധ മേഖലകളില് ശക്തവും ദീര്ഘകാലം നിലനില്ക്കുന്നതുമായ ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങള്ക്ക് പ്രയോജനപ്പെടുന്നവിധത്തില് ഇന്ത്യ-ബ്രസീല് ബന്ധം വരും വര്ഷങ്ങളില് വളരുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.