Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിമാചല്‍ പ്രദേശിലെ ദാരുണ അപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി


ഹിമാചല്‍ പ്രദേശിലുണ്ടായ ദാരുണമായ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

‘ഹിമാചല്‍ പ്രദേശിലുണ്ടായ ദാരുണമായ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടമായ പ്രിയപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ,’ പ്രധാനമന്ത്രി പറഞ്ഞു.