Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ പ്രതിരോധ പുരസ്കാര സമർപ്പണ ചടങ്ങിൽ (ഒന്നാം ഘട്ടം) പങ്കെടുത്ത് പ്രധാനമന്ത്രി

2026-ലെ പ്രതിരോധ പുരസ്കാര സമർപ്പണ ചടങ്ങിൽ (ഒന്നാം ഘട്ടം) പങ്കെടുത്ത് പ്രധാനമന്ത്രി


നമ്മുടെ ധീരരായ സൈനികർക്ക് ധീരതാ പുരസ്കാരങ്ങൾ സമ്മാനിച്ച 2026-ലെ പ്രതിരോധ പുരസ്കാര സമർപ്പണ ചടങ്ങിൽ (ഒന്നാം ഘട്ടം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.

നമ്മുടെ രാജ്യത്തോടുള്ള അവരുടെ അസാധാരണമായ ധീരതയിലും പ്രതിബദ്ധതയിലും സ്വാർത്ഥരഹിതമായ സേവനത്തിലും പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“നമ്മുടെ ധീരരായ സൈനികർക്ക് ധീരതാ പുരസ്കാരങ്ങൾ സമ്മാനിച്ച 2026-ലെ പ്രതിരോധ പുരസ്കാര സമർപ്പണ ചടങ്ങിൽ (ഒന്നാം ഘട്ടം) പങ്കെടുത്തു. മാതൃരാജ്യത്തോടുള്ള അവരുടെ അസാധാരണമായ ധീരതയിലും പ്രതിബദ്ധതയിലും സ്വാർത്ഥരഹിതമായ സേവനത്തിലും ഞങ്ങൾ അഭിമാനിക്കുന്നു.”

***

NK