പിഎം ഇന്ത്യ
350ാമതു പ്രകാശപര്‍വത്തില്‍ ഗുരു ഗോവിന്ദ് സിങ് ജിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.
‘നാം 350ാമതു പ്രകാശ പര്‍വം ആഘോഷിക്കുമ്പോള്‍ ആദരണീയനായ ശ്രീ. ഗുരുഗോവിന്ദ് സിങ് ജിക്കു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുന്നു. അനന്യമായ ധൈര്യത്തിന്റെയും അങ്ങേയറ്റത്തെ വിവേകത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ധീരമായ കര്‍മങ്ങളും മഹത്തായ ചിന്തകളും തലമുറകളായി ജനങ്ങളെ ആവേശഭരിതരാക്കുന്നു.
ശ്രീ. ഗുരു ഗോവിന്ദ് സിങ് ജി സമത്വത്തിന്റെ ഊര്‍ജത്തില്‍ വിശ്വസിച്ചിരുന്നു. എല്ലാ സാമൂഹിക ഉച്ചനീചത്വങ്ങളെയും എതിര്‍ത്തിരുന്ന അദ്ദേഹം നീതിബോധത്തിനും സത്യസന്ധതയ്ക്കും ആദരിക്കപ്പെട്ടുപോരുന്നു’, പ്രധാനമന്ത്രി വ്യക്തമാക്കി.
As we mark the 350th Prakash Parv, I bow to the venerable Sri Guru Gobind Singh Ji. He was an embodiment of exceptional courage and immense wisdom. His brave deeds and noble thoughts inspire people across generations.
— Narendra Modi (@narendramodi) December 24, 2017
Sri Guru Gobind Singh Ji believed in the power of equality. He opposed all forms of social discrimination and was revered for his sense of justice as well as honesty.
— Narendra Modi (@narendramodi) December 24, 2017
I congratulate CM @NitishKumar Ji and the Bihar Government for the wonderful arrangements for Sri Guru Gobind Singh Ji's 350th birth anniversary celebrations at Takht Sri Patna Sahib Ji.
— Narendra Modi (@narendramodi) December 24, 2017
In January 2017, I had the opportunity to visit Patna to join the 350th birth anniversary celebrations of Sri Guru Gobind Singh Ji. Sharing my speech on the occasion. https://t.co/vNFXVMGW2y pic.twitter.com/XueXwVn0Ut
— Narendra Modi (@narendramodi) December 24, 2017