പിഎം ഇന്ത്യ
വെള്ളപ്പൊക്കബാധിത സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി.
പ്രമുഖ ചിത്രകാരന് ശ്രീ. സയ്യിദ് ഹൈദര്‍ റാസയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.