പിഎം ഇന്ത്യ
ആദരണീയനായ പ്രസിഡന്റ് റ്യൂവെന്‍ റിവ്ളിന്, പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളെ, ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്ളിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ വിശിഷ്ടാംഗങ്ങളെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുവാന്‍ ലഭിച്ച ഈ അവസരം ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. ...
നിങ്ങളുടെ ദേശീയദിനത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍
ലാവോസിന്റെ തലസ്ഥാനമായ വിയെന്റിയാനില് 2016 സെപ്റ്റംബര്‍ 7, 8 തീയതികളില്‍ നടക്കുന്ന പതിനാലാമത് ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയിലും തെക്കനേഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്ഗ്വന് സുവാന്‍ ഫുക്, മാധ്യമപ്രവര്‍ത്തകരേ, ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, ഊഷ്മളമായ സ്വാഗതത്തിനും എന്നോടും ഒപ്പമുള്ള പ്രതിനിധി സംഘത്തോടും കാട്ടിയ ആതിഥ്യമര്യാദയ്ക്കു നന്ദി.
ഇന്ത്യയിലേക്ക് ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഹിസ് എക്സലന്‍സി അബ്ദല്‍ ഫത്താ അല്‍-സീസിയെ സ്വാഗതം ചെയ്യാന്‍ എനിക്ക് ഏറെ ആഹ്ലാദമുണ്ട്.
ഇന്ന് (സെപ്റ്റംബര്‍ 2, 2016) ദേശീയദിനം ആഘോഷിക്കുന്ന വിയറ്റ്നാമിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നും നാളെയും (2016 സെപ്റ്റംബര്‍ 2, 3) വിയറ്റ്നാം സന്ദര്‍ശിക്കും.
യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്കെറും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
കംബോഡിയയിലും ലാവോസിലും മ്യാന്മറിലും വിയറ്റ്നാമിലും ഇന്ത്യയുടെ സാമ്പത്തിക സാന്നിധ്യം പ്രോല്‍സാഹിപ്പിക്കാന്‍ 500 കോടി രൂപയുടെ പദ്ധതിവികസന ഫണ്ട് രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
യുവര്‍ എക്സലന്‍സി പ്രസിഡന്റ് ഊ തിന് ക്യാവ്,
മാധ്യമപ്രവര്‍ത്തകരേ
മ്യാന്മാര് പ്രസിഡന്റ് ഹിസ് എക്സലന്‍സി ഊ തിന് ക്യാവ്നേയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് സന്തോഷമുണ്ട്