പിഎം ഇന്ത്യ
ഗുവാഹത്തിയിലെ ഗോപിനാഥ് ബൊര്ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലുള്ള 4050 ചതുരശ്ര മീറ്റര്‍ ഭൂമി അസ്സം ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള വ്യവസായ വികസന കോര്പ്പറേഷന് (എഐഡിസി) പാട്ടത്തിന് നല്‍കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ...