പിഎം ഇന്ത്യ
ത്സാര്‍ഖണ്ഡ് രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ ദേശീയദിനത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍
ന്യൂഡെല്‍ഹിയില്‍ ദ് ഇന്ത്യ സാനിറ്റേഷന്‍ കോണ്‍ഫറന്‍സ് (ഇന്‍ഡോസാന്‍) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഞ്ചിനീയേഴ്സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓണത്തോടനുബന്ധിച് ജനങ്ങൾക്ക് ആശംസകൾ നേർന്നു.
കാര്‍ഷിക ഉത്സവമായ നുവാഖായ് ജുഹാറിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒഡീഷയിലെ ജനങ്ങളെ ആശംസിച്ചു.
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും അഭിവാദ്യമര്‍പ്പിച്ചു.
ഇന്ന് (സെപ്റ്റംബര്‍ 2, 2016) ദേശീയദിനം ആഘോഷിക്കുന്ന വിയറ്റ്നാമിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
ഈ മാസം 7 മുതല്‍ റിയോയില്‍ നടക്കുന്ന ഇക്കൊല്ലത്തെ പാരാളിംപിക്സില് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിജയാശംസകള്‍ നേര്‍ന്നു
ദേശീയ കായിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തേമ്പാടുമുള്ള കായിക പ്രേമികളെ അഭിനന്ദിച്ചു