പിഎം ഇന്ത്യ
പൊതുമേഖലാസംരംഭ വകുപ്പി(ഡി.പി.ഇ.)ന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (എഫ്.സി.ഐ.) ജീവനക്കാര്‍ക്ക് പെന്‍ഷനും വിരമിച്ചശേഷമുള്ള ചികില്‍സാപദ്ധതിയും നടപ്പാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദമന്ത്രിസഭാ യോഗം അംഗീകാരം നല്കി.