പിഎം ഇന്ത്യ
പ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. നീതി ആയോഗ് നടത്തിയ അവതരണത്തില്‍ വ്യക്തമായത് പുനരുപയോഗിക്കാവുന്ന ഊര്‍ജം, റെയില്‍വേ തുടങ്ങി ഒട്ടേറെ പ്രധാന മേഖലകളില്‍ നിര്‍ണായക പുരോഗതി നേടാനായിട്ടുണ്ടെന്നാണ്.