പിഎം ഇന്ത്യ
ചണ്ഡീഗഢ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (ഐ.ഐ.എസ്.ഡബ്ല്യു.സി.) ഗവേഷണകേന്ദ്രത്തിന്റെ 13,111.55 ചതുരശ്ര മീറ്റര്‍ സ്ഥലം പഞ്ച്കുള മാന്‍സ ദേവി സമുച്ചയ(എം.ഡി.സി.)ത്തില്‍ 60 മീറ്റര്‍ അനുബന്ധ റോഡ് നിര്‍മിക്കുന്നതിനായി ഹരിയാന നഗരവികസന അതോറിറ്റി(ഹുഡ)ക്കു കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര ...