പിഎം ഇന്ത്യ
2020, 24, 28 ഒളിംപിക്സുകളില്‍ ഇന്ത്യന്‍ കായികതാരങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പിക്കാനായി സമഗ്ര കര്‍മപദ്ധതി തയ്യാറാക്കാന്‍ ദൗത്യസംഘം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു
റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയതിനു പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
മികച്ച പ്രകടനമായിരുന്നു പി.വി. സിന്ധു. താങ്കള്‍ ഇന്ത്യയെ അഭിമാനഭരിതമാക്കി ! ഫൈനല്‍സിന് എല്ലാ വിജയാശംസകളും നേരുന്നു''. പ്രധാനമന്ത്രി പറഞ്ഞു
റിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു