പിഎം ഇന്ത്യ
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തു.
ജി.എസ്.ടി. പാസാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമെന്നു പ്രധാനമന്ത്രി