Search

പിഎം ഇന്ത്യപിഎം ഇന്ത്യ

  • ഐ.സി.ടി., ഡിജിറ്റല്‍ ഇക്കോണമി മേഖലകളില്‍ ഇന്ത്യ- ടുണീഷ്യ ധാരണാപത്രം

    Jul 20, 2016

    ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി(ഐ.സി.ടി.)യിലും ഡിജിറ്റല്‍ ഇക്കോണമിയിലും ഉള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ടുണീഷ്യയും തമ്മില്‍ 2016 ജൂണ്‍ രണ്ടിന് ഒപ്പുവെക്കപ്പെട്ട ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.

Loading... Loading