പിഎം ഇന്ത്യ
അംബേദ്കര്‍ സ്മാരകം നിര്‍മിക്കുന്നതിനായി എന്‍.ടി.സി.എല്ലില്‍ നിക്ഷിപ്തമായ 12 ഏക്കര്‍ ഇന്ദു-6 മില്‍ ഭൂമി മഹാരാഷ്ട്ര ഗവണ്മെന്റിനു കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.