പിഎം ഇന്ത്യ
ആന്ധ്രാപ്രദേശിലെയും പുതുതായി രൂപീകൃതമായ സംസ്ഥാനമായ തെലങ്കാനയിലെയും ഏതാനും ജാതികളെയും സമുദായങ്ങളെയും കൂട്ടിച്ചേര്‍ക്കുകയോ തിരുത്തുകയോ ഒഴിവാക്കുകയോ വഴി കേന്ദ്ര ഗവണ്മെന്റിന്റെ മറ്റു പിന്നോക്ക വിഭാഗ പട്ടിക ഭേദഗതി ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.