പിഎം ഇന്ത്യ
ഗുരുഗ്രാമത്തില്‍ നടന്ന ഹരിയാന സ്വര്‍ണജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തു.
ദേശീയ ഉള്‍നാടന്‍ ജലഗതാഗത കോര്പറേഷന് (സി.ഐ.ഡബ്ലു.ടി.സി) പിരിച്ചുവിടാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി
ഗുജറാത്തിലെ സനോസറയില് സൗരാഷ്ട്ര നര്‍മദ ജലസേചന പദ്ധതി(സൗനി)യുടെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു
സ്ക്രാംജെറ്റ് റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം വിജയകരമായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു
നാളെ ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്
2020, 24, 28 ഒളിംപിക്സുകളില്‍ ഇന്ത്യന്‍ കായികതാരങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പിക്കാനായി സമഗ്ര കര്‍മപദ്ധതി തയ്യാറാക്കാന്‍ ദൗത്യസംഘം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു
മൂലധനത്തിന്റെയും തൊഴിലിന്റെയും അളവിനെ ആശ്രയിച്ചാണ് വികസനമെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
ജന്മാഷ്ടമിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ''ഏവര്‍ക്കും എന്റെ ജന്മാഷ്ടമി ആശംസകള്‍'' പ്രധാനമന്ത്രി പറഞ്ഞു.
പ്രഗതി'യിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പതിനാലാമത് ആശയവിനിമയം നടത്തി.