പിഎം ഇന്ത്യ
നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംങ് ആന്‍ഡ് ആര്. ആന്‍ഡ് ഡി. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടി(നാട്രിപ്)ന്റെ 3727.30 കോടി രൂപയുടെ പുതുക്കിയ ചെലവുനിര്ണയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.