പിഎം ഇന്ത്യ
മൂലധനത്തിന്റെയും തൊഴിലിന്റെയും അളവിനെ ആശ്രയിച്ചാണ് വികസനമെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
അടുത്ത 15 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വികസനം വിഭാവനം ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗരേഖ തയ്യാറാക്കാനും 21ാം നൂറ്റാണ്ടിലെ ഇനിയുള്ള ദശാബ്ദങ്ങളില്‍ രാജ്യത്തിനുണ്ടാകേണ്ട വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കാനും നീതി ആയോഗിനോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു.