പിഎം ഇന്ത്യ
പ്രതികരണാത്മകമായ ഭരണത്തിനും തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും ആയുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത ബഹുമുഖ വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി തന്റെ 15ാമതു സംവാദത്തിന് നേതൃത്വം നല്കി.
പ്രഗതി'യിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പതിനാലാമത് ആശയവിനിമയം നടത്തി.