പിഎം ഇന്ത്യ
1961 ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള 2016 ലെ പ്രസവാനുകൂല്യ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി.