പിഎം ഇന്ത്യ
പ്രതികരണാത്മകമായ ഭരണത്തിനും തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും ആയുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത ബഹുമുഖ വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി തന്റെ 15ാമതു സംവാദത്തിന് നേതൃത്വം നല്കി.
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തു.
യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്കെറും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
പ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. നീതി ആയോഗ് നടത്തിയ അവതരണത്തില്‍ വ്യക്തമായത് പുനരുപയോഗിക്കാവുന്ന ഊര്‍ജം, റെയില്‍വേ തുടങ്ങി ഒട്ടേറെ പ്രധാന മേഖലകളില്‍ നിര്‍ണായക പുരോഗതി നേടാനായിട്ടുണ്ടെന്നാണ്.
ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ ഒരു പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
നേപ്പാള്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ്രീ. ബിമലേന്ദ്ര നിഥി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
റഷ്യന്‍ ഉപ പ്രധാനമന്ത്രി ഡിമിത്രി റോഗോസിന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അന്താരാഷ്ട്ര വികസനത്തിനായുള്ള ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രീതി പട്ടേല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
വാരണാസി ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ഗ്രാമത്തലവന്മാരെ ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു
വാരാണസി ലോക്സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വാരാണസിയില്‍നിന്നു പ്രധാനമന്ത്രിയെ കാണാനെത്തുന്ന മൂന്നാമത്തെ സംഘമാണിത്