പിഎം ഇന്ത്യ
യുവര്‍ എക്സലന്‍സി പ്രസിഡന്റ് ഊ തിന് ക്യാവ്,
മാധ്യമപ്രവര്‍ത്തകരേ
മ്യാന്മാര് പ്രസിഡന്റ് ഹിസ് എക്സലന്‍സി ഊ തിന് ക്യാവ്നേയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് സന്തോഷമുണ്ട്
പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് ഇന്ത്യയും മ്യാന്മാറും തമ്മില്‍ ധാരണപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി