പിഎം ഇന്ത്യ
അന്താരാഷ്ട്ര വികസനത്തിനായുള്ള ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രീതി പട്ടേല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ടെലിഫോണില്‍ സംസാരിച്ചു. പുതിയ ചുമതല ഏറ്റെടുത്തതിന് അദ്ദേഹം പ്രധാനമന്ത്രി മേയെ അഭിനന്ദിച്ചു.