പിഎം ഇന്ത്യ
സിംഗപ്പൂര്‍ ഉപ പ്രധാനമന്ത്രി ശ്രീ. ധര്മ്മന് ഷണ്മുഖരത്നം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്. നാഥന്റെ വിയോഗത്തിലുള്ള അനുശോചനം പ്രധാനമന്ത്രി സിംഗപ്പൂര്‍ ജനങ്ങളെ അറിയിച്ചു
പ്രഗതി'യിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പതിനാലാമത് ആശയവിനിമയം നടത്തി.