പിഎം ഇന്ത്യ
മോഇന്ത്യയും ലാവോസ് പീപ്പിള്‍സ് ഡെക്രാറ്റിക് റിപ്പബ്ലിക്കുമായി (ലാവോ പി.ഡി.ആര്.) പുതിയ എയര്‍ സര്‍വീസസ് എഗ്രിമെന്റ് (എ.എസ്.എ.) ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.