പിഎം ഇന്ത്യ
വാരാണസിയിലെ വെള്ളപൊക്ക സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി.
വാരണാസി ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ഗ്രാമത്തലവന്മാരെ ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു
വാരാണസി ലോക്സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വാരാണസിയില്‍നിന്നു പ്രധാനമന്ത്രിയെ കാണാനെത്തുന്ന മൂന്നാമത്തെ സംഘമാണിത്
വാരണാസി ലോക്സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വാരാണസിയില്‍നിന്നു പ്രധാനമന്ത്രിയെ കാണാനെത്തുന്ന രണ്ടാമത്തെ സംഘമാണിത്.