പിഎം ഇന്ത്യ
ഗുജറാത്തിലെ സനോസറയില് സൗരാഷ്ട്ര നര്‍മദ ജലസേചന പദ്ധതി(സൗനി)യുടെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു
മൂലധനത്തിന്റെയും തൊഴിലിന്റെയും അളവിനെ ആശ്രയിച്ചാണ് വികസനമെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
പ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. നീതി ആയോഗ് നടത്തിയ അവതരണത്തില്‍ വ്യക്തമായത് പുനരുപയോഗിക്കാവുന്ന ഊര്‍ജം, റെയില്‍വേ തുടങ്ങി ഒട്ടേറെ പ്രധാന മേഖലകളില്‍ നിര്‍ണായക പുരോഗതി നേടാനായിട്ടുണ്ടെന്നാണ്.
എഴുപതാമതു സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
എഴുപതാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
തെലങ്കാനയിലെ മേഡക് ജില്ലയില്‍ പെട്ട ഗ്രാമമായ കോമതിബണ്ടയില് മിഷന് ഭാഗീരഥ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.