പിഎം ഇന്ത്യ
രാജ്യത്തെ ജനങ്ങളോട് ഫലപ്രദമായി ബന്ധപ്പെടാന്‍ പര്യാപ്തമാകും വിധം സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും സംവേദനക്ഷമമായിരിക്കാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവ ഐ.എ.എസ് ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.
നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് മിഷന് ഗവേണിങ് കൗണ്‍സിലിന്റെ പ്രഥമ യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 2016 ജൂണ്‍ രണ്ടിനു നടന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ശ്രീ. അസദുസ്സമാന്‍ ഖാന് സന്ദര്‍ശിച്ചു.
അടുത്ത 15 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വികസനം വിഭാവനം ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗരേഖ തയ്യാറാക്കാനും 21ാം നൂറ്റാണ്ടിലെ ഇനിയുള്ള ദശാബ്ദങ്ങളില്‍ രാജ്യത്തിനുണ്ടാകേണ്ട വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കാനും നീതി ആയോഗിനോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു.