പിഎം ഇന്ത്യ
The Prime Minister, Shri Narendra Modi has expressed deep grief over the passing of Shri Ram Sutar Ji.
...മലയാളം പതിപ്പ് ഉടന്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു “धर्मो यशो नयो दाक्ष्यम् मनोहारि सुभाषितम्। इत्यादिगुणरत्नानां संग्रहीनावसीदति॥” ധർമ്മനിഷ്ഠയും ...
രാഷ്ട്രപതി ഭവനിലെ പരം വീർ ഗാലറിയിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഛായാചിത്രങ്ങൾ ...
It is a moment of great privilege for me to stand before you today. It is wonderful to be here in Ethiopia, the land of lions. I feel very much at home. Because my home state Gujarat in India, is also home to Lions.
...മലയാളം പതിപ്പ് ഉടന്
സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടു നടത്തിയ പ്രസംഗത്തില്‍ ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: '2019ല്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല സ്‌നേഹോപഹാരം ശുചിത്വമാര്‍ന്ന ഇന്ത്യയായിരിക്കും.' 2014 ഒക്ടോബര്‍ രണ്ടിനാണു രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടത്. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പ്രധാനമന്ത്രി നേരിട്ട് ശുചിത്വപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മാലിന്യം വൃത്തിയാക്കാന്‍ ചൂലെടുത്തു രംഗത്തെത്തിയ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ഒരു ബഹുജനമുന്നേറ്റമാക്കിത്തീര്‍ക്കുകയും മാലിന്യം അലക്ഷ്യമായി തള്ളുകയോ തള്ളാന്‍ അുവദിക്കുകയോ ചെയ്യരുതെന്ന് ...
കാണുക കൂടുതൽ2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ മറ്റൊരു നിർണായക വിജയത്തെത്തുടർന്ന് 2024 ജൂൺ 9 ന് ശ്രീ നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വിജയം ശ്രീ മോദിയുടെ നേതൃത്വത്തെ കൂടുതൽ ഉറപ്പിച്ചുകൊണ്ട് തുടർച്ചയായ മൂന്നാം വട്ടത്തിൻ്റെ ആരംഭം കുറിച്ചു. ശ്രദ്ധേയമായ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ 2024-ലെ തെരഞ്ഞെടുപ്പിൽ, വോട്ടർമാരിൽ നല്ലൊരു പങ്കും ശ്രീ മോദിയുടെ നേതൃത്വത്തിലും രാജ്യത്തിനായുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിലും തുടർച്ചയായ വിശ്വാസം പ്രകടമാക്കി. സാമ്പത്തിക ...
കാണുക കൂടുതൽ