Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


കേന്ദ്രമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഇന്ന് നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

‘എക്സ്’ ൽ പ്രധാനമന്ത്രി കുറിച്ചു:

“കേന്ദ്രമന്ത്രി ശ്രീ  എൽ. മുരുകൻ ജിയുടെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ.

@DrLMurugan”

“ശ്രീ എൽ. മുരുകൻ ജിയുടെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങൾ, പൊങ്കലിന്റെ  ഊഷ്മളതയും ചൈതന്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഈ ഉത്സവം ഏവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ.

@DrLMurugan”

 

 

“மத்திய அமைச்சர் திரு எல். முருகன் அவர்களின் இல்லத்தில் நடைபெற்ற பொங்கல் கொண்டாட்டங்களின் சில காட்சிகள் இங்கே.

@DrLMurugan”

 

 

“திரு எல். முருகன் அவர்களின் இல்லத்தில் நடைபெற்ற பொங்கல் பண்டிகைக் கொண்டாட்டங்கள், பொங்கல் திருநாளின் உற்சாகத்தையும் அன்பையும் பிரதிபலித்தன. இந்தப் பண்டிகை அனைவரது வாழ்விலும் மகிழ்ச்சியை அதிகரிக்கட்டும்.

@DrLMurugan”

 

 

***

NK