Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ചു, ദീപാവലി ആശംസകൾ നേർന്നു

പ്രധാനമന്ത്രി മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ചു, ദീപാവലി ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ചു, ദീപാവലിയുടെ ശുഭകരമായ വേളയിൽ അവർക്ക് ആശംസകൾ നേർന്നു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും കണ്ടു. അവർക്ക് ദീപാവലിയുടെ ശുഭകരമായ വേളയിൽ ആശംസകൾ നേർന്നു.

@ramnathkovind”

***

NK