പിഎം ഇന്ത്യ
ബുദ്ധ പൂർണ്ണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. ബുദ്ധ ഭഗവാന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായുള്ള ശക്തമായ പ്രതിബദ്ധത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബുദ്ധന്റെ ചിന്തകൾ സമൂഹത്തിൽ സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവം വർധിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം, അനുകമ്പ, സൽസ്വഭാവം എന്നിവയുടെ പാതയിൽ സഞ്ചരിക്കാൻ പ്രചോദനം നൽകുന്ന ഈ പുണ്യവേളയിൽ ബുദ്ധ ഭഗവാന്റെ ജീവിതമൂല്യങ്ങൾ സ്വീകരിക്കുമെന്ന പ്രതിജ്ഞ പുതുക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
ഗൗതമ ബുദ്ധന്റെ അഭിപ്രായത്തിൽ അകത്തോ പുറത്തോ ശാശ്വതമായി നിലനിൽക്കുന്ന ഒരു അസ്തിത്വവുമില്ലെന്ന് ഒരു വ്യക്തി മനസ്സിലാക്കുകയും അഷ്ടാംഗ മാർഗ്ഗം (ശരിയായ കാഴ്ചപ്പാട്, ശരിയായ ഉദ്ദേശ്യം, ശരിയായ പെരുമാറ്റം) പിന്തുടരുകയും ചെയ്യുമ്പോൾ അവർ ദുഃഖങ്ങളിൽ നിന്ന് മുക്തരാവുകയും പരമശാന്തി കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എക്സിൽ പങ്കുവെച്ച തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
“ബുദ്ധ പൂർണ്ണിമ ആശംസകൾ. ബുദ്ധ ഭഗവാന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായുള്ള നമ്മുടെ പ്രതിബദ്ധത വളരെ ശക്തമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവം ആഴത്തിലാക്കട്ടെ.”
Best wishes on Buddha Purnima. Our commitment towards realising the ideals of Lord Buddha is very strong. May his thoughts deepen the spirit of joy and togetherness in our society. pic.twitter.com/pRdmrJaEcN
— Narendra Modi (@narendramodi) May 1, 2026
“सभी देशवासियों को बुद्ध पूर्णिमा की असीम शुभकामनाएं। शांति, करुणा और सद्भावना के मार्ग पर चलने की प्रेरणा देने वाले इस पावन अवसर पर आइए, भगवान बुद्ध के जीवन मूल्यों को अपनाने का संकल्प दोहराएं।
नान्तर्बहिश्च लोकेषु त्वात्मानं दृष्टवान् क्वचित्।
आष्टाङ्गिकेन मार्गेण परमां शान्तिमाययौ॥”
ഗൗതമ ബുദ്ധന്റെ അഭിപ്രായത്തിൽ, അകത്തോ പുറത്തോ ശാശ്വതമായി നിലനിൽക്കുന്ന ഒരു അസ്തിത്വവുമില്ലെന്ന് ഒരു വ്യക്തി മനസ്സിലാക്കുകയും അഷ്ടാംഗ മാർഗ്ഗം (ശരിയായ കാഴ്ചപ്പാട്, ശരിയായ ഉദ്ദേശ്യം, ശരിയായ പെരുമാറ്റം) പിന്തുടരുകയും ചെയ്യുമ്പോൾ അവർ ദുഃഖങ്ങളിൽ നിന്ന് മുക്തരാവുകയും പരമശാന്തി കൈവരിക്കുകയും ചെയ്യുന്നു.
सभी देशवासियों को बुद्ध पूर्णिमा की असीम शुभकामनाएं। शांति, करुणा और सद्भावना के मार्ग पर चलने की प्रेरणा देने वाले इस पावन अवसर पर आइए, भगवान बुद्ध के जीवन मूल्यों को अपनाने का संकल्प दोहराएं।
नान्तर्बहिश्च लोकेषु त्वात्मानं दृष्टवान् क्वचित्।
आष्टाङ्गिकेन मार्गेण परमां… pic.twitter.com/DrTeabrw93
— Narendra Modi (@narendramodi) May 1, 2026
***
SK